മുസ്ലീം ലീഗ് മുൻ വാർഡ് സെക്രട്ടറി വളപ്പ് മജീദ് നിര്യാതനായി.
കുമ്പള(www.truenewsmalayalam.com) : മുസ്ലീം ലീഗ് മുൻ വാർഡ് സെക്രട്ടറി വളപ്പ് മജീദ്(48) നിര്യാതനായി.
ബംബ്രാണ സ്വദേശിയായ മജീദ് ദീർഘകാലം ബംബ്രാണ ഒലീവ് ക്ലബ് പ്രസിഡന്റുമായിരുന്നു.
പരേതരായ വളപ്പ് ഇദ്ദീൻ കുഞ്ഞിയുടെയും മറിയുമ്മയുടെയും മകനാണ്.
ഭാര്യ: നസിയ.
മക്കൾ: നജ്ഹ മറിയം, നവ മറിയം, മുഹമ്മദ് നൈഹാനുദ്ദീൻ
സഹോദരങ്ങൾ: ബാപ്പു, അറബി.
Post a Comment