കന്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍; ചന്ദ്രൻ പേര മുന്നാട് പ്രെസിഡൻറ്, മൊയ്തീൻ എസ് വൈ വി സെക്രട്ടറി, സി കെ ഖാദർ ട്രഷറർ
ജോൺ സെക്രട്ടറിമാരായി വിനോദ് മേലോത്ത്, സലിം സിവി എന്നിവരെയും തെരഞ്ഞെടുത്തു.
സീതാംഗോളി അലിയൻസ് ഓഡിറ്റോറിയത്തിൽ വച്ച്  നടന്ന വിപുലമായ എക്സിബിഷനോടുകൂടിയ ജില്ലാസമ്മേളനം  സമ്മേളനം കാസറഗോഡ് എം പി  രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് ചന്ദ്രമധു കുടിച്ചാൽ പതാക ഉയർത്തി  സംസ്ഥാന സെക്രട്ടറി സമീർ ബാബു മുഖ്യപ്രഭാഷണം  നടത്തി. തുടർന്ന് പുതിയ ജില്ലാ ഭാരവാഹികളെ   തെരെഞ്ഞെടുത്തു. സ്വാഗതo സംഘാടക സമിതി കൺവീനർ വിനോദ് മേലത്ത് അദ്ധ്യക്ഷത വഹിച്ചു.  നാസർ പൂത്തിരി സ്വാഗതവും  നന്ദി ചന്ദ്രൻ മുന്നാട് നന്ദിയും പറഞ്ഞു.
ഒക്ടോബര്‍ 15,16ന് എറണാകുളത്ത് അറ്റ്ലസ് ഓഡിറ്റോറിയത്തിൽ  നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു.യോഗം  റവന്യു ജിയോളജി  ഉദ്യോഗസ്ഥരുടെ പീഠനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു. 
 പുതിയ വാടക വർധനവ് അടുത്തമാസം മുതൽ നടപ്പിൽ വരുത്തും. 1300 ഉള്ള വാടക 1500 ആയിനിലവിൽവരും.
ജില്ലാ കമ്മിറ്റി പുതിയ എക്സിക്യൂട്ടീവ് അംഗങ്ങൾ : വിനു. സി മാത്യൂ, ജിജോ മുന്നാട് ,കെ.കെ സുകുമാരന്‍ , അഫ്‌സല്‍ ഹൊസങ്കടി, ജഗദീഷ് പെര്‍ള, ആല്‍ബര്‍ട്ട് കുമ്പള, മദുസൂദന്‍ കുമ്പള, .കീം കാസർഗോഡ്, ഷബീർ മുള്ളേരിയ, ശരീഫ് ബോവിക്കാനം, നാസർ പൂത്തിരി. 


Post a Comment