ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 23 പേർ മധൂർ പഞ്ചായത്തിൽ നിന്ന്, കുമ്പളയിലും മംഗൽപ്പടിയിലും 18 വീതം, 10 പേർ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ നിന്നും.
കാസറഗോഡ് (True News, Aug 1, 2020)|: കോവിഡ് വ്യാപനത്തിൽ മധുർ കുമ്പള മംഗൽപാടി പഞ്ചായത്തുകൾ വീണ്ടും ആശങ്കയുണ്ടാക്കുന്നു. ഇന്ന് മധുർ പഞ്ചായത്തിൽ 23 പേർക്കും കുമ്പളയിലെ മംഗല്പാടിയലും 18 പേർക്ക് വീതവും കോവിഡ് സ്ഥിരീകരിച്ചു. മൊഗ്രാൽ പുത്തൂരിലും ഇന്ന് കോവിഡ് എണ്ണം വർധിച്ചു,പത്തുപേർക്കാണ് ഇന്ന് സ്ഥിരീകരിച്ചത്. ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (ആഗ്‌സറ്റ് 1) ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാള്‍ ഉള്‍പ്പെടെ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ കര്‍ണ്ണാടകയില്‍ നിന്നും എത്തിയതാണ്.
കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത്/ നഗരസഭതല കണക്ക് :
കയ്യൂര്‍ ചീമേനി പഞ്ചായത്ത് -2 , മംഗല്‍പാടി പഞ്ചായത്ത് - 18 , മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് - 10 , കാസര്‍കോട് നഗരസഭ- 7 , പടന്ന പഞ്ചായത്ത്- 1
മഞ്ചേശ്വരം പഞ്ചായത്ത് - 10, വോര്‍ക്കാടി പഞ്ചായത്ത്- 6 , മീഞ്ച പഞ്ചായത്ത് - 4
കുമ്പള പഞ്ചായത്ത്- 18 , ചെങ്കള പഞ്ചായത്ത്- 12 , ചെറുവത്തൂര്‍ പഞ്ചായത്ത്- 1
നീലേശ്വരം നഗരസഭ- 3 , ചെമ്മനാട് പഞ്ചായത്ത് - 8 , മധൂര്‍ പഞ്ചായത്ത്- 23, ബദിയടുക്ക പഞ്ചായത്ത്- 4 , എന്‍മകജെ പഞ്ചായത്ത്- 1 ,പൈവളിക പഞ്ചായത്ത് - 2 , തൃക്കരിപ്പൂര്‍ പഞ്ചായത്ത്- 3 , പുത്തിഗെ പഞ്ചായത്ത്- 4 , ബേഡഡുക്ക പഞ്ചായത്ത്- 2 , ഉദുമ പഞ്ചായത്ത്- 10 , കുറ്റിക്കോല്‍ പഞ്ചായത്ത്- 1 , കാഞ്ഞങ്ങാട് നഗരസഭ-1 , അജാനൂര്‍ പഞ്ചായത്ത്- 1 , പുല്ലൂര്‍-പെരിയ പഞ്ചായത്ത്- 1
ഇന്ന് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
ഉറവിടം അറിയാത്തത്
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 62 കാരന്‍
ഇതരസംസ്ഥാനം
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 50, 42 വയസുള്ള പുരുഷന്മാര്‍ (ഇരുവരും കര്‍ണ്ണാടക)
സമ്പര്‍ക്കം
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 23, 37 വയസുള്ള പുരുഷന്മാര്‍
മംഗല്‍പാടി പഞ്ചായത്തിലെ 6, 13,14, 7 വയസുള്ള കുട്ടികള്‍, 11 മാസം പ്രായമുള്ള കുട്ടി, 38, 26, 36, 21, 44 വയസുള്ള സ്ത്രീകള്‍ ,47, 54, 50, 24, 79, 18, 47, 28 വയസുള്ള പുരുഷന്മാര്‍
മൊഗ്രാല്‍പൂത്തൂര്‍ പഞ്ചായത്തിലെ 38,39 വയസുള്ള സ്ത്രീകള്‍, 44, 41, 25, 39, 15, 26 വയസുള്ള പുരുഷന്മാര്‍
കാസര്‍കോട് നഗരസഭയിലെ 48, 26, 55, 23, 33 വയസുള്ള പുരുഷന്മാര്‍, 16, 15 വയസുള്ള കുട്ടികള്‍
പടന്ന പഞ്ചായത്തിലെ 37 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 14, 18, 22, 19, 56, 24, 35 വയസുള്ള പുരുഷന്മാര്‍, 42, 40, 28 വയസുള്ള സ്ത്രീകള്‍
വോര്‍ക്കാടി പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, 30, 58, 40, 35 വയസുള്ള സ്ത്രീകള്‍, മൂന്ന് വയസുള്ള പെണ്‍കുട്ടി
മീഞ്ച പഞ്ചായത്തിലെ 58, 27, 33 വയസുള്ള പുരുഷന്മാര്‍, 52 കാരി
കുമ്പള പഞ്ചായത്തിലെ 36, 55, 38, 41, 19, 49, 21, 32, 55, 67, 46, 52, 5 വയസുള്ള ആണ്‍കുട്ടി, 37, 28, 58, എഴ്, മൂന്ന് വയസുള്ള പെണ്‍കുട്ടികള്‍
ചെങ്കള പഞ്ചായത്തിലെ 28, 35, 37, 29, 31, 33, 32, 49 വയസുള്ള പുരുഷന്മാര്‍, 15 വയസുള്ള ആണ്‍കുട്ടി, 42, 38, 21 വയസുള്ള സ്ത്രീകള്‍, 10 വയസുള്ള പെണ്‍കുട്ടി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 32 കാരി
നീലേശ്വരം നഗരസഭയിലെ ആറ് വയസുള്ള പെണ്‍കുട്ടി, 13 കാരന്‍, 46 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 57, 28, 33 വയസുള്ള പുരുഷന്മാര്‍, 10 വയസുള്ള ആണ്‍കുട്ടി, 52, 58, 30, 48 വയസുള്ള സത്രീകള്‍
മധുര്‍ പഞ്ചായത്തിലെ 50, 72, 42, 35, 30, 24, 20, 20, 24, 19, 23, 20, 25, 39 വയസുള്ള പുരുഷന്മാര്‍, രണ്ട്, അഞ്ച്, 10 വയസുള്ള ആണ്‍കുട്ടികള്‍, 31, 22, 42, 74 വയസുള്ള സത്രീകള്‍, രണ്ട്, 16 വയസുള്ള പെണ്‍കുട്ടികള്‍
ബദിയഡുക്ക പഞ്ചായത്തിലെ 37, 33, 34, 32 വയസുള്ള പുരുഷന്മാര്‍
എന്‍മകജെ പഞ്ചായത്തിലെ 18 കാരന്‍
പൈവളിഗെ പഞ്ചായത്തിലെ 43 കാരി, 8 വയസുള്ള പെണ്‍കുട്ടി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 40, 35 വയസുള്ള പുരുഷന്മാര്‍
പുത്തിഗെ പഞ്ചായത്തിലെ 33 കാരന്‍, 32, 34, 57 വയസുള്ള സത്രീകള്‍
അജാനൂര്‍ പഞ്ചായത്തിലെ 28 കാരി
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഏഴ് വയസുള്ള പെണ്‍കുട്ടി
ബേഡഡുക്ക പഞ്ചായത്തിലെ 70 കാരി, 21 കാരന്‍
ഉദുമ പഞ്ചായത്തിലെ 60, 40, 52 വയസുള്ള പുരിഷന്മാര്‍, 60, 31, 50, 55, 60, 50, 58 വയസുള്ള സ്ത്രീകള്‍
കുറ്റിക്കോല്‍ പഞ്ചായത്തിലെ 42 കാരി
കാഞ്ഞങ്ങാട് നഗരസഭയിലെ 10 വയസുള്ള ആണ്‍കുട്ടി.
Post a Comment