JHL

JHL

കാസർഗോട്ടെ വ്യാപാരി ചെമ്മനാട് മുണ്ടാങ്കുളം സ്വദേശി ഷൗക്കത്തലി നിര്യാതനായി.


കാസറഗോഡ് : (True News, Aug 2,2020): കാസർഗോട്ടെ വ്യാപാരി ചെമ്മനാട് മുണ്ടാങ്കുളം സ്വദേശി  ഷൗക്കത്തലി (58) നിര്യാതനായി. കാസറഗോഡ് ഫുഡ് ആൻഡ് ഗ്രെയിൻസ് അസോസിയേഷൻ സെക്രെട്ടറിയാണ്. അസുഖത്തെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. 

No comments