JHL

JHL

ഉത്തർപ്രദേശിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു




ന്യൂ ഡൽഹി :(True News, Aug 2,2020): ഉത്തർ പ്രദേശിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു .സംസ്ഥാന മന്ത്രിസഭയിലെ സ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമലറാണി വരുണ്‍ (62) ആണ് മരിച്ചത്. ഇവർക്ക് ജൂലൈ 18നാണ് ക കോവിഡ് സ്ഥിരീകരിക്കുന്നത്. ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഞായറാഴ്ച്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു .

No comments