JHL

JHL

കാസറഗോഡ് ജില്ലയിൽ 133 പേർക്ക് കോവിഡ് .സംസ്ഥാനത്ത് ഇന്ന് ആകെ സ്ഥിരീകരിച്ചത് 1553 കേസുകൾ.പഞ്ചായത്ത് തിരിച്ചുള്ള കണക്ക് വാർത്തയിൽ


തിരുവനന്തപുരം / കാസറഗോഡ് (True News, Sept 3,2020):   ഇന്ന് സ്ഥിരീകരിച്ചവരിൽ. 1391 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 1950 പേരാണ് രോഗമുക്തരായത്. കോവിഡ് മൂലം ഇന്ന് സ്ഥിരീകരിച്ചത് 10 മരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 30342 സാമ്പിളുകള്‍ പരിശോധിച്ചു. 21516 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു

ജില്ലയില് 133 പേര്ക്ക് കൂടി കോവിഡ്
ഇന്ന് (സെപ്റ്റംബര്‍ 3) ജില്ലയില്‍ 133 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 170 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6474 പേര്‍
5378 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 565 പേര്‍ വിദേശത്ത് നിന്നെത്തിയവരും 406 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 4407 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 4044 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 42 ആയി. നിലവില്‍ ചികിത്സയിലുള്ളത് 1292 പേരാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
മധൂര്‍- 13       കാസര്‍കോട്- 26         കയ്യൂര്‍ ചീമേനി- 2    നീലേശ്വരം- 2
കാഞ്ഞങ്ങാട്- 10   കാറഡുക്ക- 2     ബേഡഡുക്ക-1     ചെമ്മനാട്- 12
 ചെങ്കള- 8    കുറ്റിക്കോല്‍- 1      മൊഗ്രാല്‍പുത്തൂര്‍- 6       ഉദുമ- 11      മടിക്കൈ- 1     
പള്ളിക്കര- 6      പൈവളിഗെ- 2      അജാനൂര്‍- 6    കിനാനൂര്‍ കരിന്തളം- 1
എന്‍മകജെ- 3         മുളിയാര്‍- 5     പുല്ലൂര്‍ പെരിയ- 1      പുത്തിഗെ- 2
പടന്ന- 2       മഞ്ചേശ്വരം- 2      മംഗല്‍പാടി- 2      വോര്‍ക്കാടി-1     കുമ്പള-5
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

മധൂര്‍ പഞ്ചായത്തിലെ 56 കാരന്‍, 68 കാരന്‍, 61 കാരി, 80 കാരി, 39 കാരി, 42 കാരന്‍, 32 കാരി, 26 കാരന്‍, 42 കാരന്‍, 40 കാരി, 75 കാരന്‍, 52 കാരന്‍, 50 കാരന്‍
കാസര്‍കോട് നഗരസഭയിലെ 36 കാരി, 49 കാരി, 46 കാരന്‍, 55 കാരന്‍, 31 കാരി, 39 കാരന്‍, 50 കാരന്‍, 39 കാരന്‍, 37 കാരന്‍, 25 കാരന്‍, 33 കാരന്‍, 53 കാരന്‍, 11 വയസുള്ള കുട്ടി, 48 കാരി, 55 കാരന്‍, 53 കാരന്‍, 70 കാരന്‍, 20 കാരന്‍, 28 കാരന്‍, 26 കാരന്‍, 65 കാരി, 33 കാരന്‍, 49 കാരന്‍, 50 കാരി
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 57 കാരന്‍, 58 കാരന്‍, 29 കാരന്‍, 48 കാരന്‍, 36 കാരന്‍, 48 കാരന്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 34 കാരന്‍
നീലേശ്വരം നഗരസഭയിലെ 34 കാരന്‍, 23 കാരി
ചെമ്മനാട് പഞ്ചായത്തിലെ 29 കാരന്‍, 46 കാരന്‍, 5, 7,5, 7 വയസുള്ള കുട്ടികള്‍, 57 കാരി, 29 കാരന്‍, 27 കാരന്‍, 48 കാരന്‍
ബേഡഡുക്ക പഞ്ചായത്തിലെ 50 കാരി
കാഞ്ഞങ്ങാട് നഗരസഭയിലെ 55 കാരന്‍, 40 കാരന്‍, 34 കാരന്‍, 34 കാരന്‍, 37 കാരന്‍, 47 കാരന്‍, 15, 10 വയസുള്ള കുട്ടികള്‍, 36 കാരി
ചെങ്കള പഞ്ചായത്തിലെ 65 കാരന്‍, 43 കാരന്‍, 60 കാരന്‍, 42 കാരന്‍, 46 കാരന്‍, 45 കാരന്‍, 19 കാരന്‍, 58 കാരന്‍
കുറ്റിക്കോല്‍ പഞ്ചായത്തിലെ 25 കാരന്‍
മടിക്കൈ പഞ്ചായത്തിലെ 33 കാരന്‍
പൈവളിഗെ പഞ്ചായത്തിലെ 34 കാരന്‍, 24 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 60 കാരി, 40 കാരി, 24 കാരി, എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടി, 28 കാരന്‍, 88 കാരി
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 53 കാരന്‍
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 5 വയസുകാരന്‍
എന്‍മകജെ പഞ്ചായത്തിലെ 15 കാരി, 53 കാരന്‍, 21 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 64 കാരി, 25 കാരി, 19 കാരി, 46 കാരന്‍, 36 കാരി
ഉദുമ പഞ്ചായത്തിലെ 58 കാരന്‍, 36 കാരി, 30 കാരി, മൂന്ന് വയസുകാരി, 11 കാരന്‍, 45 കാരി, 55 കാരി
മുളിയാര്‍ പഞ്ചായത്തിലെ 50 കാരന്‍, 29 കാരന്‍, 20 കാരി, 20 കാരന്‍, 24 കാരന്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 60 കാരന്‍
പുത്തിഗെ പഞ്ചായത്തിലെ 23 കാരന്‍, 18 കാരന്‍
പടന്ന പഞ്ചായത്തിലെ 18 കാരന്‍, 24 കാരി
മംഗല്‍പാടി പഞ്ചായത്തിലെ 29 കാരന്‍, 38 കാരന്‍
വോര്‍ക്കാടി പഞ്ചായത്തിലെ 33 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 35 കാരി
കുമ്പള പഞ്ചായത്തിലെ 38 കാരന്‍, 53 കാരി, 43 കാരി, 14, 1 വയസുള്ള കുട്ടികള്‍
ഇതരസംസ്ഥാനം
കാഞ്ഞങ്ങാട് നഗരസഭയിലെ 32 കാരന്‍ (ജമ്മു കാശ്മീര്‍)
കര്‍ണ്ണാടക സ്വദേശികളായ 60 കാരന്‍, 41 കാരന്‍ 
കാസര്‍കോട് നഗരസഭയിലെ 30 കാരന്‍ (രാജസ്ഥാന്‍)
മഞ്ചേശ്വരം പഞ്ചായത്തിലെ 24 കാരന്‍ (കര്‍ണ്ണാടക)
വിദേശം
ചെമ്മനാട് പഞ്ചായത്തിലെ 52 കാരന്‍ (ദുബായ്), 42 കാരന്‍ (സൗദി)
കാസര്‍കോട് നഗരസഭയിലെ 24 കാരന്‍ (അബുദാബി)
ഉദുമ പഞ്ചായത്തിലെ 32 കാരന്‍, 51 കാരന്‍, 28 കാരന്‍, 37കാരന്‍ (ദുബായ്) 
പള്ളിക്കര പഞ്ചായത്തിലെ 60 കാരന്‍ (ഷാര്‍ജ)
ജില്ലയില്‍ 170 പേര്‍ക്ക് രോഗം ഭേദമായി 
ജില്ലയില്‍ ഇന്ന്(സെപ്തംബര്‍ 3) 170 പേര്‍ക്ക് രോഗം ഭേദമായി.ഇന്ന് രോഗവിമുക്തി നേടിയവരില്‍ ഏറ്റവുംകൂടുതല്‍ പേര്‍ ചെമ്മനാട് പഞ്ചായത്തില്‍ നിന്നാണ്(30 പേര്‍)

No comments