JHL

JHL

കേരളത്തിൽ പ്രൈവറ്റ് വിദൂര ഡിഗ്രി പഠനത്തിന് പരിഹാരമാകുന്നു.വിദൂര വിദ്യാഭ്യാസ ബിരുദ ബിരുദാനന്തര പഠനത്തിന് ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഒക്ടോബർ രണ്ടിന് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി.


തിരുവനന്തപുരം (True News, Sept 3, 2020): വിദൂര വിദ്യാഭ്യാസ ബിരുദ ബിരുദാനന്തര പഠനത്തിന് ശ്രീ നാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഒക്ടോബർ രണ്ടിന് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി. .പ്ലസ് ടു കഴിഞ്ഞ നിരവധി വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാനുതകുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി ഇന്ന് നടത്തിയത്.കേരളത്തിലെ പ്രാചീന തുറമുഖനഗരവും തൊഴിലാളി കേന്ദ്രവുമായ കൊല്ലമായിരിക്കും പുതിയ സർവകലാശാലയുടെ ആസ്ഥാനമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നാല് സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ സൗകര്യങ്ങൾ സംയോജിപ്പിച്ചാണ് ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിക്കുക. ഏത് പ്രായത്തിലുള്ളവർക്കും പഠിക്കാൻ പഠിക്കാൻ സൗകര്യമുണ്ടായിരിക്കും. കോഴ്സ് പൂർത്തിയാക്കാതെ ഇടക്ക് പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകാനും കഴിയും. ദേശീയ അന്തർദേശീയ രംഗത്തെ പ്രഗത്ഭരായ അധ്യാപകരുടെ ഓൺലൈൻ ക്ലാസുകൾ ഓപ്പൺ സർവകലാശാലയുടെ പ്രത്യേകതയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ എയ്ഡഡ് കോളേജുകളിലെ ലാബുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഓപ്പൺ സർവകലാശാലയ്ക്കായി ഒരുക്കും. പരമ്പരാഗത കോഴ്സുകൾക്ക് പുറമേ നൈപുണ്യ വികസന കോഴ്സുകളും ഓപ്പൺ സർവകലാശാല നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Advertidement
ഡിഗ്രിപഠനത്തോടൊപ്പം തന്നെ തൊഴിലധിഷ്ഠിത പ്രൊഫഷണൽ വിഷയങ്ങളിൽ ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റിയിൽ നിന്നും സർട്ടിഫിക്കറ്റുകളും നേടി ജോലി ഉറപ്പു വരുത്താം 

Please Listen  Before Joining Degree / Plus Two
 മത്സരാധിഷ്ഠിതമാണ് ഇന്ന് തൊഴിൽ മേഖല. ബിരുദസര്‍ട്ടിഫിക്കറ്റുകളുമായി നിരവധി അഭ്യസ്തവിദ്യര്‍ ജോലി കാത്തിരിക്കുന്ന ഈ കാലത്ത്, ഒരു ജോലി ലഭിക്കാന്‍ വെറുമൊരു ബിരുദമോ ബിരുദാനന്തരബിരുദമോ പോരാ. തൊഴില്‍ വൈദഗ്ധ്യവും നൈപുണ്യവുമുള്ള യുവാക്കളെയാണ് തൊഴിൽ ദായകരായ കമ്പനികൾക്കാവശ്യം. ഇവിടെയാണ് ബിരുദ വിദ്യാഭ്യാസത്തോടൊപ്പം  തൊഴിലധിഷ്ഠിത പരിശീലനം കൂടി നേടിയ വിദ്യാർഥികള്‍ക്ക് ഡിമാന്‍ഡേറുന്നത്. ഇത്തരത്തില്‍ ഡിഗ്രിക്കൊപ്പം ഒരു ആഡ്-ഓണ്‍ കോഴ്‌സ് കൂടി തിരഞ്ഞെടുക്കാന്‍ വിദ്യാർഥികള്‍ക്ക് അവസരം നല്‍കി അവരുടെ തൊഴില്‍ സാധ്യത പല മടങ്ങ് വര്‍ദ്ധിപ്പിക്കുകയാണ് ഇരുപത്തിയഞ്ചു വർഷമായി കുമ്പളയിൽ പ്രവർത്തിച്ചു വരുന്ന മഹാത്മാ കോളേജ്.  വെറും ഡിപ്ലോമയല്ല മറിച്ച് സംയോജിത സ്കിൽ ഡെവലെപ്മെന്റ് പദ്ധതിയാണ് മഹാത്മാ കോളേജ്  ആഡ്-ഓണ്‍ കോഴ്‌സുകളുടെ രൂപത്തില്‍ നല്‍കുന്നത്.  ബി കോമിനോടൊപ്പം  നൽകുന്ന ഇസ്ലാമിക ബാങ്കിങ് ആൻഡ് ഇന്റർനാഷണൽ അക്കൗണ്ടിംഗ് കോഴ്സും  ബി ബി എ യോടൊപ്പം നൽകുന്ന ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മന്റ്  കോഴ്‌സും പ്രത്യേകിച്ച് അറബ് രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലി നേടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.  വിദ്യാർഥികൾക്ക്  മൂന്നു വര്‍ഷ ഡിഗ്രിക്കൊപ്പം ഇത്തരം അധിക കോഴ്‌സുകൂടി തെരഞ്ഞെടുക്കുകയും രണ്ടും ഒരുമിച്ചു പൂർത്തീകരിക്കുകയും ചെയ്യാം.  മള്‍ട്ടി നാഷണല്‍ കമ്പനികള്‍ അടക്കമുള്ള വന്‍കിട തൊഴിലിടങ്ങളിലേക്കുള്ള പാസ്‌പോര്‍ട്ടാണ് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഇത്തരം കമ്പൈന്‍ഡ് സര്‍ട്ടിഫൈഡ് പ്രോഗ്രാം. ബി കോമിന്റെ കൂടെ തന്നെ നൽകുന്ന  വാറ്റ് ടാക്സേഷൻ   അക്കൗണ്ടിംഗ്, ബി എ യുടെ കൂടെ നൽകുന്ന ഫുഡ് ആൻഡ് ന്യൂട്രീഷൻ മാനേജ്‌മന്റ്, ഡിജിറ്റൽ കമ്മ്യൂണികേഷൻ കോഴ്സുകളും വിദ്യാർത്ഥികളെ മികച്ച കരിയർ തെരഞ്ഞെടുക്കാൻ സഹായിക്കുന്നു. ഇത് കൂടാതെ വിദ്യാർത്ഥികൾക്ക് താല്പര്യത്തിനനുസരിച്ച് ഡിഗ്രിയോടൊപ്പം തിരഞ്ഞെടുക്കാവുന്ന കോഴ്‌സുകളാണ് ഇസ്ലാമിക് ബാങ്കിംഗ്, ഇൻർനാഷണൽ അക്കൗണ്ടിംഗ്, മാന്വൽ ആൻഡ് കംപ്യൂട്ടറൈസ് അക്കൗണ്ടിങ്, ലോജിസ്റ്റിക് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് തുടങ്ങിയവ. ബി എ യോടൊപ്പം എളുപ്പത്തിൽ മെച്ചപ്പെട്ട കരിയർ ആഗ്രഹിക്കുന്നവർക്കായി ജേർണലിസം, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ്, ഫുഡ് ആൻഡ് ന്യൂട്രീഷൻ, മീഡിയ ആൻഡ് അഡ്വെർടൈസിങ് എന്നിവയിൽ നിന്നും ആഡ് ഓൺ കോഴ്‌സുകൾ തെരഞ്ഞെടുക്കാം. 
              ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റിയായ ബാംഗളൂരിലെ ജെയിൻ യൂണിവേഴ്സിറ്റിയുമായാണ് തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സകൾ ലഭ്യമാക്കുന്നതിന് മഹാത്മാ കോളേജ് കരാറിലേർപ്പെട്ടിരിക്കുന്നത്. ജെയിൻ യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ ഡിസ്റ്റൻസ് പ്രോഗ്രാമുകൾ നടത്തുന്ന പ്രത്യേക വിഭാഗമായ  Jux (Jainx) ന്റെ ഔദ്യോഗിക അക്കാഡമിക് പാർട്ണറാണ് ഇപ്പോൾ മഹാത്മാ കോളേജ്. IBM, Microsoft, Redhat, Cambridge, Business English, Safe Express തുടങ്ങിയ മൾട്ടി നാഷണൽ കമ്പനികളും, സ്ഥാപനങ്ങളുമായി  ചേർന്നാണ് ജെയിൻ  ഇത്തരം  കോഴ്‌സുകൾ നടപ്പാക്കുന്നത്. മൾട്ടി നാഷണൽ കമ്പനികളിലെ പ്രമുഖർ വെബിനാരുകളിലൂടെ ക്ലാസുകൾ നൽകുന്നു. ഇത് വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള ക്‌ളാസ്സുകളെ പരിചയപ്പെടുന്നതിനും അറിവ് നേടുന്നതിനും സഹായകമാകുന്നു.  

ആഗോള നിലവാരങ്ങൾക്ക് അനുസൃതമായി രൂപകല്‍പന ചെയ്തിരിക്കുന്ന സിലബസ് വിദ്യാർഥികളുടെ തൊഴില്‍ക്ഷമത ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യയിലെയും വിദേശത്തെയും പാഠ്യ പദ്ധതികളെ സാമന്വയിപ്പിച്ചുള്ള സമഗ്രവും പുതിയതുമായ പാഠ്യ പദ്ധതി ലോകത്തെവിടെയും ജോലി നേടാനുള്ള പ്രാപ്തി വിദ്യാർഥികള്‍ക്ക് നല്‍കുന്നു. Data Analytics, Cloud Computing, Cyber Security, Logistics,  ACCA, CMA, Travel and Tourism  എന്നിങ്ങനെ കാലഘട്ടത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള കോഴ്‌സുകളും ആഡ് ഓണായി തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിവിധ യൂണിവേഴ്സിറ്റികളും നൂറിലധികം രാജ്യങ്ങളും അംഗീകരിച്ചതും എംബസ്സി അറ്റസ്റ്റേഷൻ ലഭിക്കുന്നതുമാണ് മഹാത്മാ കോളേജ് jux മായി ചേർന്ന് നൽകുന്ന ആഡ് ഓൺ കോഴ്‌സ് സർട്ടിഫിക്കറ്റുകൾ.          ഉന്നത  നിലവാരത്തിലുള്ള മികച്ച തൊഴിൽദാതാക്കളുമായുള്ള സഹകരണം മഹാത്മാ jux കോഴ്സുകളുടെ  പ്ലേയ്‌സ്‌മെന്റ് പ്രക്രിയയെയും മികവുറ്റതാക്കുന്നു. വിജയകരമായി പഠനം  പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്   ക്യാമ്പസ് പ്ലേസ്‌മെന്റും   അതോടൊപ്പം ജെയിൻ യൂണിവേഴ്സിറ്റി നടത്തുന്ന ജോബ് ഫെയർ സംവിധാനവും പഠനം കഴിഞ്ഞ ഉടനെ ജോലി എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിക്കുന്നു.

ഈ  സർട്ടിഫിക്കറ്റുകളോടൊപ്പം നല്‍കുന്ന Communication Skill Certificate കോഴ്‌സാണ് മഹാത്മയുടെ  മറ്റൊരു പ്രത്യേകത. വിദേശത്ത് പഠനവും മള്‍ട്ടിനാഷണല്‍ കോര്‍പ്പേറേഷനുകളില്‍ ജോലിയും ലക്ഷ്യമിടുന്ന വിദ്യാർഥികള്‍ക്ക് കമ്മ്യൂണികേഷൻ സ്കിൽ അഥവാ  പ്രാവീണ്യം അത്യാവശ്യമാണ്. കൂടാതെ വിദ്യാർഥികൾക്ക്  ഉന്നത നിലവാരത്തിലുള്ള ഇംഗ്ലീഷ് ഭാഷാ കഴിവുകൾ പ്രദാനം ചെയ്യാൻ English Development Program ഈ വർഷം മുതൽ നടപ്പാക്കുന്നുണ്ട്..  

പഠനത്തോടൊപ്പം പാഠ്യേതര  പ്രവർത്തനങ്ങളിലും മഹാത്മാ കോളേജ്  മികവ് പുലർത്തുന്നു. ഫുട്‌ബോൾ,  ക്രിക്കറ്റ്, ബാഡ്മിന്റൺ,   തുടങ്ങിയ കായിക ഇനങ്ങളിൽ പരിശീലന സൗകര്യം ലഭ്യമാണ്. കൂടാതെ കോളേജിലെ സ്പോർട്സ് വിഭാഗം വർഷം തോറും ഇന്റർ കോളേജ് ഗെയിംസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു വരുന്നുണ്ട്. 

ഹയർ സെക്കന്ററി വിഭാഗത്തിലും ഈ വർഷം മുതൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ നൽകുന്നുണ്ട്. Management, Accounting, Teacher Training , Digital Technology തുടങ്ങിയ വിഷയങ്ങളിൽ യൂണിവേഴ്സിറ്റി സെർട്ടിഫിക്കറ്റോടെയുള്ള കോഴ്‌സുകളാണ് നൽകുന്നത്. ടീച്ചർ ട്രെയിനിങ് ഒഴികെയുള്ള കോഴ്‌സുകളുടെ സിലബസിന്റെ അറുപതു ശതമാനത്തിലധികവും പ്ലസ് ടു വിഷയങ്ങളുടേതു തന്നെയായതിനാൽ പ്രത്യേക പരിശീലനവും സമയനഷ്ടവുമില്ലാതെ എളുപ്പത്തിൽ കോഴ്സ്പൂർത്തിയാക്കാൻ സാധിക്കുന്നു.
     കോവിഡ് കാലത്തും പഠനം മുടക്കാതെ   ഡിജിറ്റലൈസ്ഡ് ലേണിങ്, ടീച്ചിങ് സംവിധാനങ്ങളിലൂടെ മഹാത്മാ കോളേജ് പ്രതിസന്ധിയെ മറികടന്ന് വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പഠിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള ഓൺലൈൻ ക്ലാസുകളാണ് നൽകി വരുന്നത്. ജില്ലയിലെ തന്നെ മാതൃകാ പരമായ കോവിഡ് കാല അധ്യയന സംവിധാനമാണിത്. ഇരുപത്തിയഞ്ചു വർഷമായി വിദ്യാഭ്യാസ മേഖലയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന മഹാത്മാ കോളേജ് എന്നും മാറ്റങ്ങളെ തിരിച്ചറിയുകയും ആധുനിക വിദ്യാഭ്യാസ രീതികളെ ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ട്. മാറി വരുന്ന രീതികളെ എത്രയും പെട്ടെന്ന് സ്വായത്തമാക്കി വിദ്യാർത്ഥികളെ പുതിയ തൊഴിൽ മേഖലയിലേക്ക് തയ്യാറെടുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജെയിൻ യൂണിവേഴ്സിറ്റി നൽകുന്ന ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ കഴിഞ്ഞ അധ്യയന വർഷം മുതൽ തകിത്തുടങ്ങിയത്. ജെയിൻ ഓൺലൈൻ വിഭാഗമായ juxhub ഓൺലൈൻ പഠനത്തിനുള്ള മികച്ച സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിലൊന്നാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ഗ്രേഡഡ് ഓട്ടോണോമിയും നാക്ക് എ ഗ്രേഡുമുള്ള ജെയിൻ യൂണിവേഴ്സിറ്റി ഇതിനിടെ അക്കാദമിക മികവിന് അനവധി ദേശീയ അന്തർ ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

മഹാത്മ കോളേജ് ഓൺലൈൻ ഓഫ്‌ലൈൻ മോഡുകളിൽ ഡിഗ്രി(കണ്ണൂർ/കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഹയർ സെക്കന്ററി ക്ലാസുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ താത്പര്യപ്പെടുന്നവർ താഴെ നൽകുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക

9895963343      9895150237

No comments