JHL

JHL

കേരളത്തില്‍ ഇന്ന് 2988 പേര്‍ക്ക് കോവിഡ്.കാസര്‍ഗോഡ് 102,പഞ്ചായത്ത് തിരിച്ചുള്ള കണക്ക് വാർത്തയിൽ


തിരുവനന്തപുരം / കാസറഗോഡ് : (True News, Sept 11, 2020) കേരളത്തില്‍ ഇന്ന് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303,, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 
4 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 134 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ. 

ജില്ലയില് 102 പേര്ക്ക് കൂടി കോവിഡ്
ഇന്ന് ജില്ലയില് 102 പേര്ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്ക്കത്തിലൂടെ 100 പേര്ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 2 പേര്ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 131 പേര്ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ഹെല്ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില് നിരീക്ഷണത്തിലുള്ളത് 7340 പേര്
വീടുകളില് 5939 പേരും സ്ഥാപനങ്ങളില് 1401 പേരുമുള്പ്പെടെ ജില്ലയില് ആകെ നിരീക്ഷണത്തിലുള്ളത് 7340 പേരാണ്.
6920 പേര്ക്കാണ് ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില് 618 പേര് വിദേശത്ത് നിന്നെത്തിയവരും 455 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5847 പേര്ക്ക് സമ്പര്ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 4901 പേര്ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 49 ആയി. 1970 പേരാണ് ജില്ലയില് നിലവില് ചികിത്സയിലുള്ളത്.
കോവിഡ് പോസിറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
കാഞ്ഞങ്ങാട്- 14 ചെങ്കള- 7 ചെറുവത്തൂര്- 8 പുത്തിഗെ- 2
പിലിക്കോട്- 5 പടന്ന- 3 ഉദുമ- 8 കാസര്കോട്- 8 പള്ളിക്കര- 3
ചെമ്മനാട്- 7 നീലേശ്വരം- 5 കിനാനൂര് കരിന്തളം- 3 ബദിയഡുക്ക- 3
എന്മകജെ- 2 മൊഗ്രാല്പുത്തൂര്- 2 മുളിയാര്- 1 മംഗല്പാടി- 5
കോടോംബേളൂര്- 3 അജാനൂര്- 2 മധൂര്- 4 കള്ളാര്- 1
കയ്യൂര് ചീമേനി- 1 ഈസ്റ്റ് എളേരി- 1 പുല്ലൂര് പെരിയ- 3
മറ്റ് ജില്ല
ഈശ്വരമംഗലം(പാലക്കാട്)-1
ജില്ലയില് ഇന്ന് 131 പേര്ക്ക് രോഗം ഭേദമായി
ജില്ലയില് ഇന്ന്(സെപ്തംബര് 11) 131 പേര്ക്ക് രോഗം ഭേദമായി.രോഗം

No comments