JHL

JHL

പുത്തിഗെ പഞ്ചായത്തിലെ എഴുപതോളം കുട്ടികൾ പഠിക്കുന്ന അംഗൻവാടി ഇനി സ്മാർട്ടാകും : 10 ലക്ഷം രൂപയുടെ ഭരണാനുമതി


പുത്തിഗെ: മുണ്ടിത്തടുക, അരിയാപ്പാടി, എസ് സി കോളനികളും ബീരികുഞ്ജ എസ് ടി കോളനികളിൽ നിന്നും ഉൾപ്പെടെ 70കുട്ടികൾ പഠിക്കുന്ന മുണ്ടിത്തടുക അംഗൻവാടി, സ്മാർട്ട്‌ അംഗൻവാടി ആക്കുന്നതിനു വേണ്ടി വനിതാ ശിശു വകുപ്പിൽ നിന്നും 10ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പുത്തിക പഞ്ചായത്ത് പ്രസിഡന്റ്‌ സുബ്ബണ്ണ ആൾവ പറഞ്ഞു ഭരണ സമിതി നടത്തിയ ഇടപെടലിന്റെ ഭാഗമയാണ് കേരളത്തിൽ 25അംഗൻവാടികൾക്കു ഫണ്ട്‌ അൻവദിച്ചപ്പോൾ കാസറഗോഡ് ജില്ലയിൽ മുണ്ടിത്തടക്ക അംഗൻവാടിക്ക് ലഭിച്ചതെന്നും പ്രസിഡന്റ്‌ പറഞ്ഞു ഓൺ ഫണ്ടും പ്ലാൻ ഫണ്ടും കുറവായുള്ള പഞ്ചായത്തിന്റെ വികസനത്തിന്‌ വേണ്ടി ഇതു പോലുള്ള ഫണ്ട്‌ കൊണ്ട് വരാൻ ഭരണ സമിതി ഇടപെട്ടു കൊണ്ടിരിക്കുകയാണെന്നും അതു കൊണ്ടാണ് അംബേദ്കർ സെറ്റിൽ മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ബാടൂർ എസ് സി കോളനിക്ക് ഒരു കോടിയും, ബീരികുഞ്ജ എസ് ടി കോളനിക്ക് 1കൊടിയും അനാടി പള്ളം സംരക്ഷിക്കാൻHAL നിന്നും 44 ലക്ഷം രൂപ അരിയപ്പാടി PHC 85ലക്ഷം, പുത്തിക PHC 1കോടി രൂപ എന്നിവ ലഭിച്ചതെന്നും പ്രസിഡന്റ്‌ സുബ്ബണ്ണ ആൽവ പറഞ്ഞു

No comments