JHL

JHL

കുമ്പളയിൽ കഞ്ചാവ് കൈമാറുന്നതിനിടെ യുവാവ് പിടിയിൽ


കുമ്പള: 143 ഗ്രാം കഞ്ചാവുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. സൂരംബയല്‍ ബദാരിക്കട്ടയിലെ രഞ്ജന്‍ ഡി (26) ആണ് അറസ്റ്റിലായത്. ശാന്തിപ്പള്ളത്ത് കഞ്ചാവ് കൈമാറാന്‍ എത്തിയപ്പോഴാണ് കുമ്പള എസ്.ഐ. വി.കെ. അനീഷിന്റെ നേതൃത്വത്തില്‍ പിടിച്ചത്.

No comments