JHL

JHL

മോഡൽ റസഡൻഷ്യൽ സ്കൂളിൽ സീറ്റൊഴിവ്

പരവനടുക്കം : പട്ടിക വർഗ വികസന വകുപ്പിന്റെ കീഴിൽ പരവനടുക്കത്തെ പെൺകുട്ടികളുടെ മാതൃകാ സഹവാസ വിദ്യാലയത്തിൽ ആറാം ക്ലാസിൽ സീറ്റൊഴിവുണ്ട്. 17-ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോൺ: 04994 239969, 9447320646.


No comments