JHL

JHL

ഹൊസങ്കടിയിൽ ബൈക്കപകടം; പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

 


ഹൊസങ്കടി(www.truenewsmalayalam.com) : ഹൊസങ്കടിയിൽ സ്കൂട്ടർ അപകടത്തിൽ പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു.
പെരിങ്കടി സ്വദേശിയായ ഹിഷാം(15) ആണ് ഹൊസങ്കടിയിലുണ്ടായ അപകടത്തിൽ മരിച്ചത്.
ജി.എച്ച്.എച്ച്.എസ് മംഗൽപ്പാടിയിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഹിഷാം.

No comments