JHL

JHL

പ്ലസ് വൺ മൂന്നാം അലോട്ട്മെന്റിന് മുമ്പ് കമ്മ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ട പ്രവേശനം നടക്കും

 


തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ൽ മൂ​ന്നാം അ​ലോ​ട്ട്​​മെ​ന്‍റി​നു​മു​മ്പ്​ ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മെ​ന്‍റ്​  ക്വാ​ട്ട സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കു​രു​ക്കാ​യി. ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മെ​ന്‍റ്​ ക്വോ​ട്ട സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക്​ മൂ​ന്നാം അ​ലോ​ട്ട്​​മെ​ന്‍റി​ൽ പ്ര​വേ​ശ​ന സാ​ധ്യ​ത തെ​ളി​ഞ്ഞ​പ്പോ​ൾ സ്കൂ​ൾ, കോ​ഴ്​​സ്​ മാ​റ്റ​ത്തി​ന്​ സാ​ധി​ച്ചി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച്​ പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ ക​മ്യൂ​ണി​റ്റി ​േക്വാ​ട്ട സീ​റ്റി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക്​ മെ​റി​റ്റ്​ സീ​റ്റി​ലേ​ക്ക്​ മാ​റാ​ൻ അ​നു​മ​തി ന​ൽ​കി.

No comments