JHL

JHL

ഗണേശ ചതുർത്ഥി: കാസർകോട് ജില്ലയിൽ ആഗസ്റ്റ് 31 അവധി ദിനം


കാസർകോട്: ഗണേശ ചതുർത്ഥിപ്രമാണിച്ച് കാസർകോട് ജില്ലയിൽ ആഗസ്റ്റ് 31 ന് ബുധനാഴ്ച ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല

No comments