മുന്നൂറിലെ പൗര പ്രമുഖനും പഴയകാല കർഷകനുമായിരുന്ന മുഹമ്മദ് (84)അന്തരിച്ചു.
അംഗഡിമുഗർ. മുന്നൂരി ലെ പഴയകാല കർഷകനായിരുന്ന മുഹമ്മദ് (84)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളാൽ കുറച്ച് കാലമായി ചികിത്സയിലായിരുന്നു.മുന്നൂർ കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗമായിരുന്നു.
ഭാര്യ :നഫീസ മക്കൾ :അസീസ്, മുനീർ, ലത്തീഫ് (മൂവരും സൗദി )നസീറ.
മരുമക്കൾ :റസാഖ് പെർള.
സഹോദരങ്ങൾ :ഇബ്രാഹിം (മുന്നൂർ), ഇസ്മായിൽ(ദുബായ് ), ഖദീജ (സോൻകാൽ )ആയിഷ കൊട്ടൂടൽ, പരേതയായ അയിഷാബി (കട്ടമ്പാടി)ഉമ്മാലിമ്മ(ഉളുവാർ )പരേതനായ അബ്ദുള്ള മുന്നൂർ.
മയ്യത്ത് മുന്നൂർ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.
നിര്യാണത്തിൽ മുന്നൂർ കേരള മുസ്ലിം ജമാഅത്ത് കമിറ്റി അനുശോചിച്ചു.
Post a Comment