JHL

JHL

മഞ്ചേശ്വരം താലൂക്ക് ഓഫീസിന് മുമ്പിൽ എൻ ജി ഒ യൂണിയൻ പ്രകടനം നടത്തി


മഞ്ചേശ്വരം : കേരള എൻ ജി ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ റവന്യൂ വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മഞ്ചേശ്വരം താലൂക്ക് ഓഫീസിനു മുമ്പിൽ പ്രകടനം നടത്തി 

താല്‍ക്കാലിക തസ്തികകള്‍‍ക്ക് തുടര്‍ച്ചാനുമതി ലഭ്യമാക്കുക.

പൊതു സ്ഥലംമാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക.

അശാസ്ത്രീയമായ വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് നിര്‍‍ത്തലാക്കുക.

വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച് കൊണ്ടാണ് പ്രകടനം നടത്തി.


എ സി ജോസ് ഉദ്ഘാടനം ചെയ്തു. എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എം കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഹകീം കമ്പാർ നന്ദി പറഞ്ഞു.

No comments