JHL

JHL

ഫാസിൽ മസൂദ് കൊലപാതകം: മുസ്ലിം സെൻട്രൽ കമ്മിറ്റി ധന സഹായം കൈമാറി


മംഗുളൂരു: മംഗലാപുരം മുസ്ലിം സെൻട്രൽ കമ്മിറ്റി കൊല്ലപ്പെട്ട മസൂദ്, ഫാസിൽ കുടുംബങ്ങൾക്ക് ധന സഹായം കൈമാറി. മംഗലാപുരം മുസ്ലിം സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ചേർന്ന് 30 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.


No comments