JHL

JHL

കുമ്പള റെയിൽവേ സ്റ്റേഷന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്.

കുമ്പള(www.truenewsmalayalam.com) : കുമ്പള റെയിൽവേ സ്റ്റേഷന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്.
ഓട്ടോ ഡ്രൈവറായ പെർവാഡ് സ്വദേശി  സൈഫുദ്ദീനാണ്    പരിക്കേറ്റത്. 
വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.



No comments