JHL

JHL

കാസർകോട് ഗവ. കോളേജ് വികസനത്തിന് 1.81 കോടി അനുവദിച്ചു


കാസർകോട് : ഗവ. കോളേജിൽ അടിസ്ഥാനസൗകര്യ വികസനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് 1.81 കോടി രൂപ അനുവദിച്ചതായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. അറിയിച്ചു. ജിയോളജി ലാബും മ്യൂസിയവും നവീകരിക്കുന്നതിന് 31 ലക്ഷം രൂപ, പ്രധാന ബ്ലോക്കിലെ ക്ലാസ് മുറികളിൽ ടൈൽ പാകുന്നതിന് 65.17 ലക്ഷം രൂപ, കോമ്പൗണ്ട് പുനർ നിർമാണത്തിന് 85.8 ലക്ഷം രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. 

No comments