JHL

JHL

പ്ലസ് വൺ; മൂന്നാം ഘട്ട പ്രവേശനം തിങ്കളാഴ്ച. ജില്ലയിലെ സീറ്റൊഴിവ് കണക്കുകൾ ഇങ്ങനെ


തിരുവനന്തപുരം: പ്ലസ് വൺ മൂന്നാം ഘട്ട പ്രവേശനം തിങ്കളാഴ്ച നടക്കും. ജില്ലയിൽ നിന്നുള്ള 20,077 അപേക്ഷകരിൽ 10,037 വിദ്യാർത്ഥികൾക്ക് ഒന്നാം ഘട്ട അലോട്മെൻറിലും 615 വിദ്യാർത്ഥികൾക്ക് രണ്ടാം ഘട്ട അലോട്മെൻറിലും പ്രവേശന അവസരം ലഭിച്ചു. ഇനി അവശേഷിക്കുന്ന 3882 സീറ്റുകൾക്ക് വേണ്ടി കാസർകോട് ജില്ലയിൽ 10040 വിദ്യാർത്ഥികളാണ് കാത്തിരിക്കുന്നത്. ആരായിരത്തിൽ പരം വിദ്യാർത്ഥികൾ ഈ വർഷം പ്രവേശനം ലഭിക്കാതെ പുറത്താവാനുള്ള സാധ്യതയാണ് നിലവിൽ ഉള്ളത്.

No comments