കുമ്പള വാടക ക്വർട്ടേഴ്സിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
കുമ്പള (www.truenewsmalayalam.com) : കുമ്പള വാടക ക്വർട്ടേഴ്സിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണ്ണാടക ഹാവേരി സ്വദേശി രമേശ് (25) ആണ് റൂമിനകത്ത് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. കുമ്പള കഞ്ചിക്കട്ട വാടക ക്വർട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ച് കാലമായി കുമ്പളയിൽ പുല്ല് വെട്ട് യന്ത്രം ഉപയോഗിച്ച് ജോലി ചെയ്തു വരികയായിരുന്നു.
Post a Comment