JHL

JHL

നഖ്ഷേ ഖദം; മഞ്ചേശ്വരം പഞ്ചായത്തിൽ നിന്നും 200 പ്രതിനിധികളെ പങ്കെടുപ്പിക്കും

മഞ്ചേശ്വരം; മഞ്ചേശ്വരം മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവന്ന യൂനിറ്റ് സംഗമങ്ങളുടെ ഭാഗമായി


ഈ മാസം 31 ന് മൊർത്തണ എ.എച്ച് പാലസിൽ നടക്കുന്ന നഖ്ഷേ ഖദം സമാപന സമ്മേളനത്തിൽ മഞ്ചേശ്വരം പഞ്ചായത്തിൽ നിന്നും ഇരുന്നൂറ് പ്രതിനിധികളെ പങ്കെടുപ്പിക്കുവാൻ മഞ്ചേശ്വരം പഞ്ചായത്ത് മുസ് ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്ത യോഗം തീരുമാനിച്ചു. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് യു.കെ സൈഫുള്ള തങ്ങൾ അധ്യക്ഷനായി.ഇന്ത്യൻ ആർമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനാൻ, ഇബ്രാഹിം സഹദ് എന്നിവരെ ആദരിച്ചു.

പി.എച്ച്.അബ്ദുൽ ഹമീദ്, അബ്ദുല്ലകജ, നാസർ കുച്ചിക്കാട്, കെ.എം.അബ്ദുൽ ഖാദർ,മെയ്ദു പ്രിയ,ദുബായി മൂസഗേറുകട്ടെ, പുത്തു തൂമിനാട്, ഹനിഫ് കുച്ചിക്കാട്, മുബാറക് ഗുഡ്ഡകേരി,റിയാസ്, അശ്രഫ്,മുഫീദ് സംസാരിച്ചു.

No comments