JHL

JHL

ബൽകീസ് ബാനു കേസ്: വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് പ്രധിഷേധം


കാസറഗോഡ് :ബിൽകീസ് ബാനു കേസ് മോദിയുടെ സ്ത്രീ ശാക്തീകരണ മോഡലിനെതിരെ വിമൻ ജസ്റ്റീസ് കാസറഗോഡ് ടൗണിൽ പരിപാടി സംഘടിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ സാഹിദ ഇല്ല്യാസ് പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു.സൈനബ മോൾ, അസ്മ അബ്ബാസ്, സകീന അബൂബക്കർ, ഹമീദ, സാജിത എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



No comments