JHL

JHL

അയിശബി ആരിക്കാടി അന്തരിച്ചു.

 


കുമ്പള. ആരിക്കാടി ഓൾഡ് റോഡിലെ പരേതനായ മമ്മുഞ്ഞിയുടെ ഭാര്യ അയിശബി(68)നിര്യാതയായി.

മക്കൾ :അബ്ദുള്ള (സൗദി), ഷാഫി (സൗദി), സക്കീർ (ജെൻസ് ഗാരേജ് )സുഹ്‌റ (ഉദ്യാവർ), റംല (നെല്ലിക്കുന്ന്), ഷക്കീല (ഉദ്യാവർ).


മരുമക്കൾ:ഹനീഫ് (ഉദ്യാവർ), മുഹമ്മദലി (നെല്ലിക്കുന്ന്), കമാൽ (ഉദ്യാവർ)ഷിബു (ചെമ്നാട്), ഷഫീന (ഉപ്പള ഗേറ്റ്), ഷാഹിന (കുമ്പള).

സഹോദരിമാർ:എച് എം കുഞ്ഞിബി മൊഗ്രാൽ, ഖദീജ മൊഗ്രാൽ, നഫീസ പട്ല.


 മയ്യത്ത് ഉച്ചയോടെ ആരിക്കാടി വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.

No comments