JHL

JHL

ഖദീജ മൈമൂൺ നഗർ അന്തരിച്ചു.


മൊഗ്രാൽ. മൊഗ്രാൽ മൈമൂൺ നഗറിലെ പരേതനായ റജബ് സാഹിബിന്റെ ഭാര്യ ഖദീജ (90)അന്തരിച്ചു.

മക്കൾ:മുഹമ്മദ്,സാലി, ഹമീദ്, ആയിഷ, സക്കീന, ഖൈറുന്നിസ.

മരുമക്കൾ:അബ്ദുൽ റഹ്മാൻ(മൊഗ്രാൽ പുത്തൂർ)ഇക്ബാൽ (ഖത്തർ)നഫീസ, മറിയം, ബീഫാത്തിമ്മ, പരേതനായ മൊയ്‌ദീൻ.

മയ്യിത്ത് വൈകുന്നേരത്തോടെ മൈമൂൺ നഗർ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി.



No comments