കുമ്പള ജി എച്ച് എസ് എസ്സിൽ ദുരന്തനിവാരണ ട്രെയിനിംഗ് നടത്തി
കുമ്പള: ഉപ്പള അഗ്നി ശമന സേനയും, സിവിൽ ഡിഫൻസും കുമ്പള ജി എച്ച് എസ് എസ് സ്‌കൂളിൽ ദുരന്ത നിവാരണം, പ്രഥമ സുശ്രൂഷ, വിവിധയിനം അപകടങ്ങളെ എങ്ങനെ തരണം ചെയ്യാം എന്നിങ്ങനെയുള്ള ക്ലാസുകൾ കുട്ടികൾക്ക് നൽകി. സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ ശ്രീ. എം. ബി സുനിൽ കുമാർ സാറിന്റെ നേതൃത്വത്തിൽ അഗ്നി ശമന സേന ഉദ്യോഗസ്ഥനായ മുഹമ്മദ് ഷാഫി സാർ, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ അബ്ദുൽ ലത്തീഫ് കൊടിയമ്മ എന്നിവർ പങ്കെടുത്തു.
Post a Comment