JHL

JHL

നിര്യാതനായി


കുമ്പള: ആരിക്കാടി കുമ്പോൽ മുസ്ലിം വലിയ ജമാഅത് പള്ളിക്ക് സമീപം താമസിച്ചു വരുന്ന പരേതനായ അന്തു സിറാങ്ങിന്റെ മകൻ അബ്ദുൽ റഹ്‌മാൻ മുസ്‌ലിയാർ (72). നിര്യാതനായി.

മക്കൾ; അഷ്‌റഫ് സിറാങ്,സാദിഖ് സിറാങ്,മുനീർ സിറാങ്.വെള്ളിയാഴ്ച രാവിലെ സ്വവസതിയിൽ ആണ് മരണപ്പെട്ടത്.


ഏറെകാലം വിവിധ മഹല്ലുകളിൽ മുഅസ്സിനായും, മദ്രസ്സ മുഅല്ലിമായും സേവനം ചെയ്തിരുന്നു. വാർധക്യ സഹജമായ അസുഖം കാരണം വര്ഷങ്ങളായി വീട്ടിൽ വിശ്രമത്തിലായിരുന്നു 

ഖബറടക്കം അസർ നിസ്‌കാരത്തിന് മുമ്പായി കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത് പള്ളി അങ്കണത്തിൽ നടക്കും

No comments