JHL

JHL

ഉളുവാർ ബായിക്കട്ട സ്വദേശിനി അയിഷാബി നിര്യാതയായി.

കുമ്പള(www.truenewsmalayalam.com): ഉളുവാർ ബായിക്കട്ടയിലെ പരേതനായ അഹമ്മദ് കുഞ്ഞിയുടെ ഭാര്യ അയിഷാബി (89) നിര്യാതയായി.

 മക്കൾ: പരേതനായ ഹുസൈൻ ഹാജി, ബി. മുഹമ്മദ്, കുഞ്ഞലിമ, പരേതയായ ബീഫാത്തിമ്മ, പരേതയായ മറിയമ്മ സഹോദരങ്ങൾ: പരേതനായ മമ്മുഞ്ഞി ഹാജി, പരേതനായ ബി. മൂസ ഹാജി, അന്തുഞ്ഞി, പരേതയായ കദീജ

No comments