JHL

JHL

എൻ.സി.പി കുമ്പള മണ്ഡലം. പ്രസിഡന്റായി ഖാലിദ് ബബ്രാണ ജന. സെക്രട്ടറി അബ്ബാസ് മൊഗ്രാൽ വൈസ് പ്രസിഡന്റ് കദീജ മൊഗ്രാൽ. ട്രഷറർ മുഹമ്മദ് അഷ്റഫ് പേരാൽ എന്നിവരെ തെരഞ്ഞെടുത്തു.


 കാസർകോട്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി

(എൻ.സി.പി) കുമ്പള മണ്ഡലം. പ്രസിഡന്റായി.ഖാലിദ് ബമ്പ്രാണയേയും. ജനറൽ സെക്രട്ടറിയായി.അബ്ബാസ് മൊഗ്രാൽ.

വൈസ് പ്രസിഡന്റായി. കദീജാ മൊഗ്രാലിനേയും.ട്രഷററായി. മുഹമ്മദ് അഷ്റഫ് പേരാലിനേയും. ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

മഹമൂദ് കൈകമ്പയുടെ അദ്ധ്യക്ഷതയിൽ.

മുഹമ്മദ് ആനബാഗിൽ ഉത്ഘാടനം ചെയ്തു. ജെ കെ.ജയകുമാർ.മുഖ്യ പ്രഭാഷണം നടത്തി. സുബൈർ പടുപ്പ്. ഹമീദ് ചേരങ്കൈ,ഖാലിദ് ബബ്രാണ,അബ്ബാസ് മൊഗ്രാൽ.കദീജ മൊഗ്രാൽ.മിസിരിയ കളത്തൂർ.ആയിശ മൊഗ്രാൽ. സമീറ പേരാൽ. റസാന മൊഗ്രാൽ പ്രസംഗിച്ചു.

No comments