JHL

JHL

ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജേഷിന് യാത്രയയപ്പ് നൽകി


മംഗൽപാടി : എറണാകുളം ജില്ല യിലേക്ക് സ്ഥലം മാറി പോകുന്ന മംഗൽപാടി താലൂക് ഹോസ്പിറ്റൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജേഷ് ആർ ന് മംഗൽപാടി താലൂക് ഹോസ്പിറ്റൽ സ്റ്റാഫ് കൌൺസിൽ യോഗം യാത്രയയപ്പ് നൽകി. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ ശാന്റി്തി അധ്യക്ഷത വഹിച്ചു. ,സുരേന്ദ്രൻ എം, ജ്യോതിഷ്, ഭാസ്കരൻ പി, ധനേഷ് സംസാരിച്ചു. സന്തോഷ്‌ കുമ്പള സ്വാഗതം പറഞ്ഞു



No comments