JHL

JHL

‘ശുചിത്വസാഗരം സുന്ദരതീരം’ : കടലോരനടത്തവും ശുചീകരണ യജ്ഞവും


കുമ്പള : ‘ശുചിത്വസാഗരം സുന്ദരതീരം’ പരിപാടിയുടെ ഭാഗമായി കുമ്പളയിൽ കടലോരനടത്തവും ശുചീകരണ യജ്ഞവും സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻറ് യു.പി.താഹിറ യൂസഫ് ഉദ്ഘാടനംചെയ്തു. കോയിപ്പാടി മുതൽ കൊപ്പളം വരെയായിരുന്നു കടലോരനടത്തം. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.പി.എം.സബൂറ, നസീമ, പഞ്ചായത്ത് സെക്രട്ടറി ഗീതാകുമാരി എന്നിവർ പങ്കെടുത്തു.

No comments