മഹിളാ അസോസിയേഷൻ കുമ്പള ഏരിയ സമ്മേളനം സെപ്റ്റംബർ നാലിന്. ജില്ലാ സെക്രട്ടറി സുമതി ഉത്ഘാടനം ചെയ്യും
കുമ്പള: മഹിളാ അസോസിയേഷൻ കുമ്പള ഏരിയ സമ്മേളനം സെപ്റ്റംബർ നാലിന് ബമ്പ്രാണയിൽ ജോസഫൈൻ നഗറിൽ ജില്ലാ സെക്രട്ടറി സുമതി ഉത്ഘാടനം ചെയ്യും
സമ്മേളന പ്രചാരണർത്ഥം പുത്തിക മേഖല കമ്മിറ്റി സ്ത്രീ "ശാസ്ത്രീകരണത്തിൽ മഹിളാ അസോസിയേഷന്റെ "ഇടപെടൽ എന്ന വിഷയത്തെ ആസ്പതമാക്കി മലയാളം, കന്നഡ
, ഭാഷകളിൽ കുമ്പള ഏരിയ തലത്തിൽ പെട്ട മഹിളാ അസോസിയേഷൻ അംഗങ്ങളിൽ നിന്നും പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു,3പേജിൽ കുറയാത്ത രചനകൾ മാത്രമേ മത്സരത്തിൽ ഉൾപ്പടുത്തുകയുള്ളു ഒന്നും രണ്ടും സ്ഥാനകാരായ വിജയികൾക്കു പൊതു സമ്മേളനത്തിൽ വച്ചു സമ്മാനങ്ങൾ വിതരണം ചെയ്യും രചനകൾ 30/8/2022നു വൈകുന്നേരം 5മണിക്ക് മുൻപായി 9567036021,,,7019575462എന്നീ വാട്സ് അപ്പ് നമ്പറിൽ അയക്കേണ്ടതാണ്
മേഖല കമ്മീറ്റി യോഗത്തിൽ മഹിളാ ഏരിയ പ്രസിഡന്റ് ജയന്തി, മേഖല സെക്രട്ടറി ചന്ദ്രവധി, പ്രസിഡന്റ് ശോഭ, പുത്തിക ലോക്കൽ സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു നാട്ടിലെ മദ്യ, മയക്കുമരുന്നിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനും യോഗം തീരുമാനിച്ചു
Post a Comment