അധ്യാപക ഒഴിവ്
കുമ്പള;
ജി.എച്ച്.എസ്.എസ് കുമ്പളയിലെ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ വിഭാഗത്തിലും, കൊമേഴ്‌സ് വിഭാഗത്തിലും താത്കാലിക അധ്യാപക ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്ത് 25ന് വ്യാഴാഴ്ച്ച രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹയര്‍സെക്കന്ററി ഓഫീസില്‍ എത്തണം. ഫോണ്‍ 9446432642.
മൊഗ്രാൽ പുത്തൂർ;
മൊഗ്രാല്‍ പുത്തൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി (കൊമേഴ്‌സ്) സീനിയര്‍ തസ്തികയില്‍ അധ്യാപക ഒഴിവ്. അഭിമുഖം ആഗസ്ത് 22ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്‍ 04994 234514.
Post a Comment