JHL

JHL

സീറ്റൊഴിവ്

 കുമ്പള ; ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എ ഇംഗ്ലീഷ്, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍- 04998215615, 8547005058.

No comments