JHL

JHL

മൈസൂരിൽ വാഹനാപകടത്തിൽ ഉപ്പള സ്വദേശി മരിച്ചു

 

മൈസൂറു: മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഉപ്പള സ്വദേശി മരിച്ചു. ഉപ്പള കൈക്കമ്പ ബോംബെ ബസാർ സ്വദേശി ബാബുൻ ഭായ്‌ മകൻ സുബൈർ ആണ് മരണപ്പെട്ടത്.

No comments