JHL

JHL

ഷർജീൽ ഉസ്മാനി അടക്കം മൂന്ന് അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർത്ഥി നേതാക്കൾക്ക് ജാമ്യം


ന്യൂ ഡൽഹി (True News Malayalam) :  പൗരത്വ പ്രക്ഷോഭത്തിന്റെ മുൻ നിരയിൽ ഉണ്ടായിരുന്ന അലിഗഡ് മുസ്ലിം സർവകലാശാല വിദ്യാർത്ഥി നേതാക്കളെ ജാമ്യത്തിൽ വിട്ടയച്ചു. ഷർജീൽ  ഉസ്മാനി, ഫർഹാൻ സുബൈരി, ദേവാങ്കന (Pinjara Tod), എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വ്യക്തികളെ ഭരണകൂടം ജയിലിൽ അടയ്ക്കുന്നതിന് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രധിഷേധത്തിന് കാരണമായിട്ടുണ്ട്.
അലിഗഡ് മുസ്ലിം സർവകലാശാല 2017-2018 വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് മാസ്‌കൂർ ഉസ്മാനി ആണ് ഫേസ്ബുക് വഴി വിവരം പുറത്തു വിട്ടത്. 

No comments