JHL

JHL

കണ്ണൂർ വിമാനത്താവളത്തിൽ 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസറഗോഡ് സ്വദേശി അറസ്റ്റിൽ



കണ്ണൂർ (True News, Sep1,2020): കണ്ണൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്തുകയായിരുന്ന നാല്പത്തിയേഴുലക്ഷം രൂപയുടെ സ്വർണം പിടികൂടി.കാസറഗോഡ് സ്വദേശി അബ്ദുൽ മജീദിനെയാണ് കുസ്റ്റംസ് അധികൃതർ പിടികൂടിയത്. വിപണിയിൽ ഏകദേശം 47 വിലമതിക്കുന്ന 937 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തു.


No comments