JHL

JHL

മഞ്ചേശ്വരത്ത് വീണ്ടും കോവിഡ് മരണം


മഞ്ചേശ്വരം(True News, Sept 1,2020) : ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. മഞ്ചേശ്വരം ഹൊസ്സങ്കടി സ്വദേശി അബ്ദുല്‍ റഹ്മാനാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അറുപത് വയസ്സായിരുന്നു. ഹൃദ്രോഗവും പ്രമേഹവും ഉള്‍പ്പെടെയുള്ള അസുഖങ്ങളും അലട്ടിയിരുന്നു.ഇതോടെ ജില്ലയിൽ ആകെ മരിച്ചവരുടെ മുപ്പത്തിയൊമ്പതായി 

No comments