JHL

JHL

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി; കേ​ര​ള സീ​നി​യ​ർ ടീ​മി​ൽ ഇ​ടം​നേ​ടി അസ്ഹ​റു​ദ്ദീ​ൻ.

കാ​സ​ർ​കോ​ട്​(www.truenewsmalayalam.com) : ഡി​സം​ബ​ർ എ​ട്ട്​ മു​ത​ൽ രാ​ജ്കോ​ട്ടി​ൽ ന​ട​ക്കു​ന്ന വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ലേ​ക്കു​ള്ള കേ​ര​ള സീ​നി​യ​ർ ടീ​മി​ൽ മു​ഹ​മ്മ​ദ് അസ്ഹ​റു​ദ്ദീ​ൻ ഇ​ടം​നേ​ടി.

വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​നാ​യ അ​സ്ഹ​റു​ദ്ദീ​ൻ അ​വ​സാ​ന ഐ.​പി.​എ​ൽ സീ​സ​ണി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ ടീ​മി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​സ്​​ഹ​റു​ദ്ദീ​നെ അ​ഭി​ന​ന്ദി​ച്ചു.





No comments