JHL

JHL

ഹൊസങ്കടിയില്‍ കടകളുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം, നേര്‍ച്ചപ്പെട്ടിയും 10,000 രൂപയും കവര്‍ന്നു.

ഹൊസങ്കടി(www.truenewsmalayalalam.com) : ഹൊസങ്കടിയില്‍ കടകളുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം, നേര്‍ച്ചപ്പെട്ടിയും 10,000 രൂപയും കവര്‍ന്നു.

വാമഞ്ചൂര്‍ സ്വദേശി ഖലീലിന്റെ ഉടമസ്ഥതയിലുള്ള വി.എം.എ ഇലക്‌ട്രോണിക്‌സ് കടയില്‍ നിന്നും 10,000 രൂപയും, സമീപത്തെ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ഡ്രീം ഫാന്‍സി കടയില്‍ നിന്നും നേര്‍ച്ചപ്പെട്ടിയുമാണ് കവർന്നത്.

ഹൊസങ്കടിയിലും പരിസരങ്ങളിലും കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച വ്യാപകമായിരിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.


No comments