ഏരിയ കോട്ട ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് വ്യാപാരി വ്യവസായ സമിതി ഭക്ഷ്യധാന്യം നൽകി
മൊഗ്രാൽപുത്തൂർ(www.truenewsmalayalam.com) : കാവു ഗോളി ചൗക്കി ഏരിയ കോട്ട ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് കേരള സംസ്ഥാന വ്യാപാര വ്യവസായ സമിതി മൊഗ്രാൽ പുത്തൂർ യൂണിറ്റ് ഭക്ഷ്യധാന്യം നൽകി.
റിയാസ് ചൗകി,സുരേഷ് ടി കെ,ഹകീം കമ്പാർ,അബ്ദുൽ റഹ്മാൻ ആസാദ്,മോഹന നായക്, നൗഷാദ് മലബാർ, രഗുനാദ് അബ്ദുള്ള കടവത്,വാസു,ജാനകി,ഉഷ,ഗണേഷ് മധുർ, കെ കെ അബ്ദു കാവുഗോളി,അംബിക, രവി, പ്രകാശ് സംബന്ധിച്ചു. ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചു.
Post a Comment