JHL

JHL

മഞ്ചേശ്വരത്ത് പൾസ് പോളിയോ ട്രെയിനിങ് പ്രോഗ്രാം നടത്തി

മഞ്ചേശ്വരം(www.truenewsmalayalam.com) : അഞ്ച് വയസ്സ് വരെയുള്ള മുഴുവൻ കുട്ടികൾക്കും മാർച്ച്‌ 3 ന് പൾസ് പോളിയോ തുള്ളി മരുന്ന് നൽകുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം ബ്ലോക്ക്‌ ഫാമിലി ഹെൽത്ത്‌ സെന്ററിൽ പൾസ് പോളിയോ ട്രെയിനിങ് പ്രോഗ്രാം നടത്തി. 

ഹെൽത്ത്‌ നഴ്‌സ്‌, ആശ വർക്കർ, ടീച്ചേഴ്സ്, ആരോഗ്യ പ്രവർത്തകർ, വളന്റിയർമാർ എന്നിവർ പങ്കെടുത്തു.

മെഡിക്കൽ ഓഫീസർ പ്രഭാകർ റൈ ഉദ്ഘാടനം ചെയ്തു. ഹെൽത്ത്‌ ഇൻസ്പെക്ടർ മനോജ്‌ കെ വി, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌ ശൈലജ ഐ സംസാരിച്ചു


No comments