കർഷകരുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി
ബംബ്രാണ(www.truenewsmalayalam.com): ബമ്പ്രാണയിലെ 500 ഏക്കറോളം വരുന്ന കൃഷിസ്ഥലത്ത് കർഷകർക്ക് ഉണ്ടാവുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ്കമ്മിറ്റി ചെയർപേഴ്സൻ നിവേദനം നൽകി.
ഉപ്പ് വെള്ളം കയറുന്നതിനെ തടയുന്നതിന് പുഴ സൈഡിലെ ബണ്ട്, നിർമ്മിക്കുക, ഈ മേഖലയിലെ 5 കിലോ മീറ്ററോളം വരുന്ന തോടുകൾ സൈഡ് പ്രൊട്ടക്റ്റോടെ പുതുക്കി പണിയുക, തുടങ്ങിയ കർഷകരുടെ ആവശ്യം ഉൾപ്പെടുത്തിയാണ് നിവേദനം ജില്ല കളക്ടർ ഇമ്പശേഖർ IAS ന് ഹെൽത്ത് & എജുക്കേഷൻ ചെയർപർസൻ നസീമ ഖാലിദ് നിവേദനം നൽകിയത്.
Post a Comment