JHL

JHL

പേരാൽ മഡിമുഗർ സംസം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

മൊഗ്രാൽ(www.truenewsmalayalam.com) : പേരാൽ മഡിമുഗർ സംസം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ജേഴ്സി അഷ്റഫ് സ്കൈലർ സംസം പ്രസിഡൻ്റ് അപ്പി താജിന് നൽകി പ്രകാശനം ചെയ്തു.

അമ്പ്രു സ്കൈലർ, യർമു മഡി മുഗർ,ഇർഷാദ് മഡിമുഗർ, ഷാഹിദ് മഡിമുഗർ, ആപ്പു മഡി മുഗർ സംബന്ധിച്ചു.


No comments