മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ലാ ലിഗ 2024 ന്റെ ഭാഗമായുള്ള ഗല്ലി ഇന്ത്യൻസ് ടീമിന്റെ ഒഫീഷ്യല്‍ ജേഴ്സി കുമ്പള സിഐ ബിജോയ് എംഎൻ, ഷക്കീൽ അബ്ദുള്ളയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ ഗല്ലി ഇന്ത്യൻസ് ടീം അംഗങ്ങളായ സുനൈസ്, ഗല്ലി,അഷ്റഫ് സീമാൻ,അന്‍വര്‍ ഗല്ലി , എന്നിവര്‍ സംബന്ധിച്ചു.
Post a Comment