കാസർഗോഡ്(www.truenewsmalayalam.com) : പിതാവിനെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ച ശേഷം പ്രവാസിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
വലിയപറമ്പ് സ്വദേശി അൽത്താഫ് (26) ആണ് ഇന്ന് (ശനിയാഴ്ച) ഉച്ചയോടെ മരിച്ചത്.
എം കെ അഹമ്മദ്-നൂർജഹാൻ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ശബാന, അഫ്സാന, മറിയംബി.
Post a Comment