JHL

JHL

കുമ്പള വെടിക്കെട്ടുത്സവം ഇന്ന് ; വെടിക്കെട്ടിനുള്ള സാമഗ്രികൾ എത്താത്തതിനാൽ പൊലിമ കുറയും

കുമ്പള : പ്രസിദ്ധമായ കുമ്പള ഗോപാലകൃഷ്ണ ക്ഷേത്ര  കുമ്പള വെടിക്കെട്ടുത്സവംഇന്ന് നടക്കും. കുമ്പളയിൽ പാലക്കാട് നിന്നായിരുന്നു വെടിമരുന്ന് എത്തേണ്ടത്. അനധികൃതമായി വെടിമരുന്ന് കൈവശം വെച്ചത്തിന്റെ പേരിൽ കരാറുകാരനിൽ നിന്ന് ടൺ കണക്കിന് വെടിമരുന്ന് പിടിച്ചതിനാൽ കുമ്പള വെടിക്കെട്ടുത്സവത്തിലെ വെടിക്കെട്ട് പേരിനു മാത്രമാവും. ഇപ്രാവശ്യം ബ്രഹ്മമ കലശോത്സവം കൂടിയായതിനാൽ ഉത്സവം ഫെബ്രുവരി 18 മുതൽ തന്നെ തുടങ്ങിയിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ്  ദിവസവും കുമ്പളയിൽ എത്തുന്നത്. ഉത്സവം വ്യാഴാഴ്ച സമാപിക്കും




No comments