JHL

JHL

ആരിക്കാടി ഹനുമാൻ ക്ഷേത്രത്തിൽ മോഷണം; കാണിക്കപ്പെട്ടികൾ തകർത്ത് പണം കവർന്നു

 


കുമ്പള(www.truenewsmalayalam.com) : ആരിക്കാടി ഹനുമാൻ ക്ഷേത്രത്തിൽ ഇന്ന് (ഞായറാഴ്ച) പുലർച്ചെ ഉണ്ടായ മോഷണത്തിൽ കാണിക്കപ്പെട്ടികൾ തകർത്ത് പണം കവർന്നു.

പെട്ടികളിൽ 33,000 രൂപ ഉണ്ടായിരുന്നതായി കരുതുന്നു.

ഇന്ന് പുലർച്ചെ പൂജാരി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് കവർച്ചാവിരം അറിഞ്ഞത്.

സെക്രട്ടറി ജ്യോതിഷിന്റെ നേതൃത്വത്തിൽ എത്തിയ ഭാരവാഹികൾ കുമ്പള പോലീസിൽ പരാതി നൽകി.


No comments