JHL

JHL

ഗവേഷക വിദ്യാർത്ഥിനിയെ കാണ്മാനില്ല ; ഉള്ളാൾ പോലീസ് കേസ് ഫയൽ ചെയ്തു


 ഉള്ളാൾ(www.truenewsmalayalam.com) : ഗവേഷക വിദ്യാർത്ഥിനിയെ കാണാതായതായി പരാതി.

പുത്തൂർ സ്വദേശിനിയായ ചൈത്രയെ(27)യാണ് ഫെബ്രുവരി 17 ന് കാണാതായത്.

മഡൂർ പി. ജീ യിൽ താമസിച്ചു വരികയായിരുന്നു പി എച്ച് ഡി ഗവേശകയായ ചൈത്ര.

17 ന് രാവിലെ താമസ സ്ഥലത്ത് നിന്ന് പോയ ചൈത്ര തിരിച്ചു വരാത്തതിനെ തുടർന്നാണ് ഉള്ളാൾ പോലീസിൽ പരാതി നൽകിയത്.

ചൈത്രയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്.

ഉള്ളാൾ പോലീസ് അന്വേഷണമാരംഭിച്ചു.

No comments