JHL

JHL

കുമ്പളയിൽ സർക്കാർ ജീവനക്കാർ പ്രകടനവും പൊതുയോഗവും നടത്തി

 


കുമ്പള(www.truenewsmalayalam.com) : ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ആക്ഷൻ കൌൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേർസ് അധ്യാപക സർവീസ് സംഘടന സമര സമിതിയുടെ ആഭിമുഖ്യത്തിൽ കുമ്പള ടൗണിൽ പ്രകടനവും പൊതു യോഗവും നടത്തി

ജോയിൻ കൌൺസിൽ സ്റ്റേറ്റ് വൈസ് ചെയർമാൻ നരേഷ് കുന്നിയൂർ ഉദ്ഘടനം ചെയ്തു. എൻ ജി ഒ യൂണിയൻ മഞ്ചേശ്വരം ഏരിയ സെക്രട്ടറി സുരേന്ദ്രൻ എം അധ്യക്ഷത വഹിച്ചു.എഫ് എസ് ഇ ടി ഒ മേഖല സെക്രട്ടറി ശ്യാം ഭട്ട്സ്വാഗതം പറഞ്ഞു രതീഷ് പി ഡി, എ വി രാധ കൃഷ്ണൻ സംസാരിച്ചു.

No comments